Categories: Tourism
കടലോളം കാഴ്ചകൾ കാണാൻ അവരെത്തി; മധുരം നൽകി സ്വീകരിച്ച് മേയർ
കോഴിക്കോട്: ആദ്യമായി കപ്പൽ കണ്ടതിന്റെയും തൊട്ടതിൻ്റെയും കപ്പലിനുള്ളിലൂടെ നടന്നതിൻ്റെയും കൗതുകത്തിലും ആവേശത്തിലുമാണ് ഫറോക്ക് കനിവ് സ്കൂളിലെ ശിഹാബും റഹുഫും തൈബും കൂട്ടുകാരും. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്…

