Categories: Recent
ബോട്ടിലെ കുക്കർ പൊട്ടിത്തെറിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് പരിക്കുപറ്റിയ മൂന്ന് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോസ്‌മെന്റ് വിംഗ് രക്ഷപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും…

