Categories: Recent

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

കോഴിക്കോട്: മത്സ്യബന്ധനം നടത്തി തിരിച്ചു വരുന്നതിനിടെ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് വെള്ളയിൽ ഹാർബറിൽ മത്സ്യത്തൊഴിലാളി മരിച്ചു. കുഞ്ഞാലിമരക്കാർ എന്ന ഫൈബർ വള്ളത്തിലെ മത്സ്യത്തൊഴിലാളി വെള്ളയിൽ ഗാന്ധി റോഡ്…

Read More