Categories: Business
സര്ഗാത്മക സമ്പദ് വ്യവസ്ഥ; ബിയോണ്ട് ടുമോറോ 2025
ദേശീയ സമ്മേളനവുമായി സ്റ്റാർട്ടപ്പ് മിഷൻ
കോഴിക്കോട്: കേരള സ്റ്റാര്ട്ടപ്പ് മിഷന് (കെഎസ് യുഎം), ഫെഡറേഷന് ഓഫ് ഇന്ത്യന് ചേംബേഴ്സ് ഓഫ് കൊമേഴ്സ് & ഇന്ഡസ്ട്രി (ഫിക്കി) യുമായി ചേര്ന്ന് ‘ബിയോണ്ട് ടുമോറോ 2025’…

