Categories: Education
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കോഴിക്കോട്: സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സംസ്ഥാനത്തിനകത്ത് ഹയര്‍ സെക്കന്‍ഡറി, സിഎ/സിഎംഎ/സിഎസ് കോഴ്‌സുകള്‍ പഠിക്കുന്നവരുമായ ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന…

