Categories: Recent

മറ്റുള്ളവരെ ആശ്രയിക്കാതെ യാത്ര ചെയ്യാം അനുശ്രീയ്ക്ക്

കോഴിക്കോട്: ആരെയും ബുദ്ധിമുട്ടിക്കാതെ കാര്യങ്ങള്‍ സ്വയം ചെയ്യുക എന്നതായിരുന്നു നരിക്കുനി സ്വദേശിയായ അനുശ്രീയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. അതിനു പരിഹാരമായതിന്റെ സന്തോഷത്തിലാണ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് വിതരണം…

Read More