Categories: Sports
ലഹരിവിരുദ്ധ ക്യാമ്പയിന്‍: മാരത്തോണ്‍ എട്ടിന്
കോഴിക്കോട്: ‘സ്പോര്‍ട്സ് ആണ് ലഹരി’ എന്ന സന്ദേശമുയര്‍ത്തി കായിക വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായ പ്രചാരണ പരിപാടി മെയ് എട്ടിന് ജില്ലയില്‍ പര്യടനം നടത്തും.…

