Categories: Recent
അംബേദ്കര്‍ ഗ്രാമം: 28 പട്ടികജാതി നഗറുകളില്‍ പദ്ധതി പൂര്‍ത്തിയായി
കോഴിക്കോട്: പട്ടികജാതി വിഭാഗക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഗ്രാമവികസനത്തില്‍ വഴികാട്ടിയാവുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി ജില്ലയില്‍ പൂര്‍ത്തിയായത് 28 പട്ടികജാതി നഗറുകളില്‍. ഓരോ നിയമസഭാ മണ്ഡലത്തിലും അടിസ്ഥാന…

