Categories: Culture
സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണം 29ന്
കോഴിക്കോട്: കോഴിക്കോടിന്റെ സമകാലിക സാഹിത്യ-സാംസ്കാരിക സവിശേഷതകളെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായി സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു.…

