Categories: Agriculture

ഇനി ടെറസിലും മുറ്റത്തും കൃഷി ചെയ്യാം; മൺ ചട്ടിയുമായി ഒളവണ്ണ പഞ്ചായത്ത്‌

കോഴിക്കോട്: പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷിയുമായി ഒളവണ്ണ പഞ്ചായത്ത്‌. ‘മട്ടുപ്പാവിൽ മൺചട്ടി’ പദ്ധതിയിലൂടെ ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. കൃഷി ചെയ്യാൻ താല്പര്യമുള്ള,…

Read More