Categories: Recent

അഡ്വൈസറി കമ്മിറ്റി യോഗം 26ന്

കോഴിക്കോട്: ജില്ലാതല ആർസെറ്റി അഡ്വൈസറി കമ്മിറ്റി മീറ്റിംഗ് (ഡിഎൽആർഎസി) മാർച്ച് 26ന് ഉച്ചക്ക് മൂന്നിന് കലക്ടറുടെ ചേംബറിൽ ചേരുമെന്ന് ഡയറക്ടർ  അറിയിച്ചു.

Read More