കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന് ചെയര്മാന് എം ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ജനുവരി 17 ന് കോഴിക്കോട് കലക്ടറേറ്റിലെ ജില്ലാ പഞ്ചായത്ത് ഹാളിലും 18 ന് കലക്ടറേറ്റ് കോണ്‍ഫറസ് ഹാളിലും ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. പ്രായം 18 നും 40 നും മദ്ധ്യേയുള്ളവർക്ക് പരാതികള്‍ കമ്മീഷന് മുമ്പാകെ നൽകാം. ഫോണ്‍: 0471-2308630.
Related Posts
വിലങ്ങാട് ഉരുള്‍പൊട്ടല്‍: കൃഷി നാശത്തിന് ഓണ്‍ലൈന്‍ അപേക്ഷ നൽകാനുള്ള സമയം നീട്ടി
കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലിനെ തുടർന്ന് പ്രദേശത്തെ കര്‍ഷകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിഞ്ഞിരുന്ന സാഹചര്യത്തില്‍ കൃഷി നാശത്തിന് AIMS പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ നൽകുന്നതിനുള്ള…
കരിപ്പൂരിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം 21ന്
ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ തീർഥാടകർ പുറപ്പെടുന്നത് ഈ വർഷം കോഴിക്കോട്: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് മെയ് 20 ന് രാവിലെ 10 ന് കരിപ്പൂര്‍…
അഡ്വ. പി ഗവാസ് സിപിഐ ജില്ലാ സെക്രട്ടറി
കോഴിക്കോട്: സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അഡ്വ. പി ഗവാസ് (46 ) തെരഞ്ഞെടുക്കപ്പെട്ടു. കുറ്റ്യാടി മരുതോങ്കരയ്ക്കടുത്ത് കോതോട് സ്വദേശിയാണ്. പാറക്കൽ ഗംഗാധരൻ- പത്മിനി ദമ്പതികളുടെ മകനാണ്.…

