വയനാട് ദുരന്തം: ‘കല ‘ തുക നൽകി

കോഴിക്കോട്: വയനാട് ദുരന്തനിവാരണ നിധിയിലേക്ക് കോഴിക്കോട് ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ (കല) ഫണ്ട് നൽകി.  കലയുടെ പ്രസിഡന്റ്‌ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന് തുക കൈമാറി.
സെക്രട്ടറി അഡ്വ. കെ പി  അശോക് കുമാർ, ട്രഷറർ കെ സുബൈർ, വൈസ് പ്രസിഡന്റ്‌ വിനീഷ് വിദ്യാധരൻ, ജോ. സെക്രട്ടറി മാരായ
സന്നാഫ് പാലക്കണ്ടി, സുരേന്ദ്രൻ പാറാടൻ, സി ജെ തോമസ്  എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *