വഖഫ് ബോര്‍ഡ് ഓഫീസ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: വഖഫ് ബോര്‍ഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 15  ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇഎംഎസ് സ്റ്റേഡിയത്തിന് പിറകിലുള്ള എസ് കെ ടെമ്പിൾ റോഡിലാണ് ഓഫീസ് കെട്ടിടം.

വഖഫ് വകുപ്പ് മന്ത്രി  വി അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *