വാഹന ഗതാഗതം നിരോധിച്ചു

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മുളിയങ്ങല്‍- കൈതക്കൊല്ലി റോഡില്‍ ടാറിംഗ് പ്രവൃത്തി നടത്തുന്നതിനാല്‍ ജനുവരി 13 മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.

പേരാമ്പ്ര നിന്നും കായണ്ണ, മൊട്ടന്തറ വഴി കൂരാച്ചുണ്ടിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ചെറുകാട്, കോളനി മുക്ക് വഴിയോ മൊട്ടന്തറ- ചന്ദനം വയല്‍ – വിരണപ്പുറം – ചെമ്പ്ര വഴിയോ പോകണം.

Leave a Reply

Your email address will not be published. Required fields are marked *