ആകോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും ധനസഹായം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയുളള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡ് തിരുവങ്ങാട്ടുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ 2025 ജനുവരി 10 നകം നേരിട്ട് ഹാജരാക്കണം.
Related Posts
ആകാശവാണിക്ക് അഭിനന്ദനവുമായി ലിസണേഴ്സ് ഫോറം
കോഴിക്കോട്: ആകാശവാണിയുടെ 75 വർഷത്തെ മികച്ച സേവനത്തിന് അഭിനന്ദനവുമായി ആകാശവാണി ലിസണേഴ്സ് ഫോറം. ഡെപ്യൂട്ടി ഡയറക്ടർ എഞ്ചിനീയറിംഗ് ആർ വാണി, കെ വി ശരത്ചന്ദ്രൻ (അസിസ്റ്റന്റ് ഡയറക്ടർ…
‘വികസനത്തില്‍ എ പ്ലസ്’ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു
കോഴിക്കോട്: മുക്കം നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിനായി തയാറാക്കിയ ‘വികസനത്തില്‍ എ പ്ലസ്’ സപ്ലിമെന്റ് കാഞ്ചനമാലക്ക് നൽകി ലിന്റോ ജോസഫ് എംഎല്‍എ…
അജന്ത ഗ്രൂപ്പ് സാരഥി സി കെ ബാലൻ അന്തരിച്ചു
കോഴിക്കോട്: പരപ്പനങ്ങാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറിയകോലോത്ത് ബാലന് എന്ന സി കെ ബാലൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്.…

