കോഴിക്കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയിലേക്ക് ജൂലൈ 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വൺ ടൈം വെരിഫിക്കേഷൻ പൂര്‍ത്തിയാക്കുകയും ചെയ്ത 95 പേരുടെ അഭിമുഖം (രണ്ടാം ഘട്ടം) ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍ നടക്കും. ഉദ്യോഗാർഥികൾ അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2371971.
Related Posts
നിപ: കോഴിക്കോട്ട് 115 പേർ സമ്പര്‍ക്കപ്പട്ടികയിൽ
കോഴിക്കോട്: ജില്ലയിൽ 115 പേർ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവിധ ജില്ലകളിലായി 675 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 178 പേര്…
General Medicine, Family Medicine and Community Medicine- are they same or distinctly different?
Dr. P K Sasidharan What is General Medicine? What is Family Medicine? What exactly is Community Medicine? Sharing a post…
എമര്‍ജന്‍സി മെഡിസിന് നഴ്സിങ് പ്രോഗ്രാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന് വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന് നഴ്സിങ് പ്രാക്ടിക്കല്‍ ട്രെയ്നിങ് പ്രോഗ്രാമിലേയ്ക്ക് ബി എസ് സി…

