ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ നിയമനം

കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയില്‍ 179 ദിവസത്തേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നിവരെ നിയമിക്കും. യോഗ്യത: ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയും സഹിതം ഒക്ടോബര്‍ 25ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിലെത്തണം. ഫോണ്‍: 0495 2365367.

Leave a Reply

Your email address will not be published. Required fields are marked *