മകോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, മെഡിസെപ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസറുടെ (നിയോനേറ്റോളജി, ശിശുരോഗ വിഭാഗം) ഒരു ഒഴിവിലേക്കു താത്കാലികമായി നിയമിക്കുന്നു. യോഗ്യത: എംഡി/ഡിഎന്‍ബി/ഡിബി പീഡിയാട്രിക്സ്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 26-ന് പകല്‍ 11 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം. പ്രതിമാസ വേതനം 50,000 രൂപ. പ്രായപരിധി 25 മുതല്‍ 50 വയസ്സ് വരെ.
Related Posts
യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം ഗൗരവാവഹം
കോഴിക്കോട്: മലപ്പുറം കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും അവഹേളനവും മാനസിക പീഡനവും കാരണം 19 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം ഏറെ ഗൗരവത്തോടെയാണ് കമ്മീഷന് കാണുന്നതെന്ന്…
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജില്ലയില്‍ അമീബിക് മസ്തിഷ്ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ…
‘തെരുവു ജീവിതങ്ങളില്ലാത്ത കോഴിക്കോട്’ ധനസമാഹരണ ക്യാമ്പയിൻ നാളെ
കോഴിക്കോട്: തെരുവോരങ്ങളിൽ ഒറ്റപ്പെട്ടു പോയവരെ പുനരധിവസിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ‘ഉദയം’ പദ്ധതിയുടെ ധനസമാഹരണത്തിനായി നാടൊരുമിക്കുന്നു. നാളെ (ജനുവരി 31) ജില്ലയിലെ 150 ഓളം ക്യാമ്പസുകളിൽ നിന്നായി 15000…

