കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രം കെ.എ.എസ്.പിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് ദിവസവേതനത്തില്‍ സിസ്റ്റം മാനേജറെ നിയമിക്കും. യോഗ്യത: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സ്. പ്രായപരിധി: 20-45. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
Related Posts
ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപറേറ്റർ
കോഴിക്കോട്: കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ 90 ദിവസത്തേക്ക് ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപറേറ്ററെ നിയമിക്കും. യോഗ്യത: ബിരുദം, ഡിസിഎ. പ്രതിദിന…
പ്ലസ് ടു സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ്ടു കോഴ്സിലേയ്ക്കുള്ള സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ അപേക്ഷ…
ചിത്രകല, സംഗീതം, കരാട്ടെ അധ്യാപകരെ വേണം
കോഴിക്കോട്: കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ 2024-25 അധ്യയന വർഷം യോഗ, സംഗീതം, ചിത്രരചന, കരാട്ടെ വിഷയങ്ങളിൽ…

