നൈപുണ്യ വികസന പരിശീലനം

കോഴിക്കോട്: ഉദയം പദ്ധതിയുടെ സ്‌മൈൽ സ്കീമും ജിഎച്ച്എസ്എസ് പെരിങ്ങളം എൻഎസ്എസ് യൂണിറ്റും ചേർന്ന് ഉദയം ചേവായൂർ ഹോമിൽ  നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. 25 ഉദയം അന്തേവാസികൾക്ക് എൽഇഡി ബൾബ് അസംബ്ലിങ്ങിൽ  പരിശീലനം ലഭിച്ചു.

ഉദയം പ്രൊജക്ട് സ്പെഷ്യൽ ഓഫീസർ ഡോ. ജി രാഗേഷ്, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ശ് സുജിത്, എൻഎസ്എസ് ക്ലസ്റ്റർ കോ- ഓർഡിനേറ്റർ രതീഷ്, ഉദയം പ്രൊജക്ട് സൂപ്രണ്ട് ശ്രുതി ശിവദാസ്, ഉദയം പ്രൊജക്ട് സോഷ്യൽ വർക്കർമാരായ കെ കൃപരാജ്,  അബ്ദുൽ വദൂദ്  എന്നിവർ സംസാരിച്ചു. എൻഎസ്എസ് വളന്റിയർമാർ  പരിശീലനം നൽകി .

Leave a Reply

Your email address will not be published. Required fields are marked *