കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കും. മാര്‍ച്ച് 18നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ shsrc.kerala.gov.in വെബ്‌സൈറ്റില്‍.

