കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ എട്ടിന് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11നകം കോളേജില്‍ നേരിട്ടെത്തണം. വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.