വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം

കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഡിജിആര്‍ എന്നിവയിലെ  വിവിധ  തസ്തികയില്‍ വിമുക്ത ഭടന്‍മാര്‍ക്ക് അവസരം. അപേക്ഷകള്‍ ഓണ്‍ലൈനായി ഫെബ്രുവരി 23 ന് രാത്രി  11.55 കം സമര്‍പ്പിക്കണം. വിവരങ്ങള്‍ https://iocl.com/latest-job-opening ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2771881.

ഡിജിആര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ttps://dgrindia.gov.in  വെബ്‌സൈറ്റില്‍ ലഭ്യമാണ്.  ഫോണ്‍ – 0495-2771881.


Leave a Reply

Your email address will not be published. Required fields are marked *