കോഴിക്കോട്: ജില്ലയിൽ നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അവധി പ്രഖ്യാപിച്ചു. നവംബർ 24 ന് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ, മേമുണ്ട എച്ച് എസ് എസ്, 25 ന് ബാലുശ്ശേരി ജി എച്ച് എസ് എസ്, നന്മണ്ട എച്ച് എസ് എസ്, 26 ന് കുന്നമംഗലം എച്ച് എസ് എസ്, കെ എം ഒ ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
Related Posts
അസി. പ്രൊഫസർ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് 70000 രൂപ മൊത്തം ശമ്പളത്തിൽ പരമാവധി ഒരു വർഷത്തേക്ക് ഒരു അസിസ്റ്റന്റ്…
ബ്യൂട്ടി തെറാപിസ്റ്റ് കോഴ്സ്
കോഴിക്കോട്: ഗവ. വനിത ഐടിഐയില്‍ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ബ്യൂട്ടി തെറാപിസ്റ്റിന്റെ ഹ്രസ്വകാല കോഴ്സിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എല്‍സി. കോഴ്സ്…
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് (കംപോണന്റ്-2) അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ ആശ്രിതർക്കുള്ള സ്കോളർഷിപ്പ് പദ്ധതി 2023-24 നു അപേക്ഷ ക്ഷണിച്ചു.…

