കോഴിക്കോട്: സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ട, ബി എസ് സി നഴ്സിങ് പഠനം പൂർത്തീകരിച്ച് 2 വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്കും ബി എസ് സി നഴ്സിങ് കോഴ്സ് നാലാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും IELTS/TOEFL/OET/NCLEX എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകൾക്ക് പരിശീലനം നടത്തുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഈ ഗ്രാൻഡ്സ് 3.0 പോർട്ടൽ വഴി ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ഡിസംബർ 23. കൂടുതൽ വിവരങ്ങൾക്ക് 0495-2377786 www.bcdd.kerala.gov.in,www.egrantz.kerala.gov.in
Related Posts
ചെലവൂർ ജി എൽ പി സ്കൂളിൽ ക്ലോക്ക് ടവർ
കോഴിക്കോട്: ചെലവൂർ ജി എൽ പി സ്കൂൾ ക്ലോക്ക് ടവറിൻ്റെയും കോർപ്പറേഷൻ നേതൃത്വത്തിൽ മനോഹരമായ വൈദ്യുതി അലങ്കാരത്തോടു കൂടി സ്ഥാപിച്ച ചുറ്റുമതിലിന്റെ യും ഡ്രെയിനേജിന്റെയും ഉദ്ഘാടനം മന്ത്രി…
ജില്ലാ കലക്ടറുടെ ഇന്റേണുകളാവാന്‍ അവസരം
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2025 ജനുവരി-ഏപ്രില്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍…
10 വര്‍ഷം പൂര്‍ത്തിയാക്കി കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം
കോഴിക്കോട്ടെ വികസനത്തില്‍ പങ്കാളികളായത് 300ലേറെ യുവജനങ്ങൾ കോഴിക്കോട്: വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (ഡിസിഐപി) പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ജില്ലാ…

