കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ ശില്പശാല മെയ് മൂന്ന്, നാല് തീയതികളില്‍ വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 9072592412, 9072592416

