കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ട്രോമ കെയര്‍ സെന്റര്‍ നിർമിക്കുന്നതിനായി തടസ്സമായി നില്ക്കുന്ന മഴ മരം (ഒന്ന്) മുറിക്കുന്നതിനായി ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11.30 ന് മെഡിക്കല്‍ കോളേജില്‍ ക്വട്ടേഷന്‍ നടത്തി വില്പന ചെയ്യും. ക്വട്ടേഷന്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം നിരത ദ്രവ്യമായി 5000 രൂപയുടെ ഡിഡി സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 നകം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഡി 2 സെക്ഷനില്‍ എത്തിക്കണം. വിവരങ്ങള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെടുക.
Related Posts
സൗജന്യ പരിശീലനം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കാനറാ ബാങ്ക് ആര്‍സെറ്റി) 13…
പ്രവാസികള്‍ക്കായി ഏകദിന സംരംഭകത്വ ശില്പശാല
കോഴിക്കോട്: പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റും (സിഎംഡി) ചേര്‍ന്ന് സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കും.…
ഒബിസി പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് വായ്പാ പദ്ധതി
കോഴിക്കോട്: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക്…

