കോഴിക്കോട്: കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്പറേഷന് (കാഡ്കോ) സംസ്ഥാനത്തെ പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്ക് അഞ്ചു ദിവസത്തെ സൗജന്യ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം നല്‍കും. കാഡ്കോ ഡാറ്റ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും പങ്കെടുക്കാം. യോഗ്യത: പത്താം ക്ലാസ് വിജയം. കുറഞ്ഞ പ്രായപരിധി: 18. ജനുവരി 16ന് രാവിലെ 10.30ന് കോഴിക്കോട് മാനാഞ്ചിറ എ.ജി റോഡിലെ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, പ്രായം, പരമ്പരാഗത സ്വര്‍ണത്തൊഴിലാളി എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണം. ഫോണ്‍: 0495 2365254.
Related Posts
ഗവ. സൈബര്‍പാര്‍ക്കില്‍ സൈബര്‍സുരക്ഷാ
അവബോധന പരിപാടി
കോഴിക്കോട്: സൈബർ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഗവ. സൈബർപാർക്കിൽ ‘സൈബർ സേഫ് കോഴിക്കോട് 2.0’ പരിപാടി സംഘടിപ്പിച്ചു. റെഡ് ടീം ഹാക്കർ അക്കാദമി കാലിക്കറ്റ്, സൈബർ പോലീസ്…
നോർക്ക- എസ്ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 22 ന് നാദാപുരത്ത്
കോഴിക്കോട്: ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്ബിഐയും സംയുക്തമായി മാര്‍ച്ച് 22 ന് നാദാപുരത്ത് സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.…
ഓണം: ഖാദി വസ്ത്രങ്ങള്‍ക്ക് 30 % റിബേറ്റ്
കോഴിക്കോട്: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. ആഗസ്റ്റ് എട്ട് മുതല്‍ സെപ്റ്റംബര്‍ 14 വരെ റിബേറ്റ്…

