ഐഎച്ച്ആര്‍ഡി പ്ലസ് വണ്‍ പ്രവേശനം


കോഴിക്കോട്: തിരുത്തിയാട് ഐഎച്ച്ആര്‍ഡിയുടെ കീഴിലെ ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം മെയ് 28-നകം സ്‌കൂളില്‍ നേരിട്ടെത്തിയും https://thss.ihrd.ac.in/ എന്ന വെബ്സൈറ്റ് മുഖേനയും അപേക്ഷിക്കാം. ഫോണ്‍ – 0495 2721070, 9447885352.

Leave a Reply

Your email address will not be published. Required fields are marked *