മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ശില്പശാല

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ ശിൽപ്പശാല മെയ്  24, 25 തീയതികളില്‍ വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍
ചെയ്യണം. ഫോൺ: 9072592412, 9072592416.

Leave a Reply

Your email address will not be published. Required fields are marked *