കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് ഫിസിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 23നു വൈകുന്നേരം അഞ്ചിനുമുമ്പായി അപേക്ഷ സമർപ്പിക്കണം.
Related Posts
ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു
കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ ഓഫീസില്‍ ബോര്‍ഡ് ചെയര്മാന്…
അസിസ്റ്റൻറ് പ്രൊഫസർ നിയമനം
കോഴിക്കോട്: ഗവ.വനിതാ പോളിടെക്നിക്ക് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി ഡിപ്ലോമ കൊമേഴ്സ്യൽ പ്രാക്ടീസ് വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ (ഹിന്ദി) നിയമനം നടത്തുന്നു. 55 ശതമാനം മാർക്കോടെ…
സൗജന്യ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് വർക്ക് ഷോപ്പ്
കോഴിക്കോട്: കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ വനിതാദിനത്തോടനുബന്ധച്ചുളള സൗജന്യ ഓൺലൈൻ ക്ലാസ് മാർച്ച് 26, 27 തിയ്യതികളിൽ വൈകീട്ട് ഏഴ്…

