സൗജന്യ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് വർക്ക് ഷോപ്പ്


കോഴിക്കോട്: കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന്റെ വനിതാദിനത്തോടനുബന്ധച്ചുളള സൗജന്യ ഓൺലൈൻ ക്ലാസ് മാർച്ച് 26, 27 തിയ്യതികളിൽ വൈകീട്ട് ഏഴ് മുതൽ എട്ട് വരെ നടത്തുമെന്ന് റീജണൽ ഹെഡ്  അറിയിച്ചു. സൗജന്യ വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ : 9072592412, 9072592416  

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000