കോഴിക്കോട്: രാജ്യത്തെ യുവജനങ്ങളുടെ വികസനത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അവസരം . mybharath.gov.in. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും രജിസ്ട്രേഷൻ, നടത്തിപ്പ്, യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ, പരിശീലന പരിപാടികൾ, ഇന്റേൺഷിപ്പ് തുടങ്ങി എല്ലാ പരിപാടികളും ഇനി മുതൽ ഈ പോർട്ടലിലൂടെ മാത്രമായിരിക്കും. മേരാ യുവ ഭാരത് പോർട്ടലിൽ യുവതീ യുവാക്കൾക്ക് അവരവരുടെ മൊബൈൽ, ഈ മെയിൽ വഴി രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സനൂപ് സി അറിയിച്ചു.
Related Posts
സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസുകൾ
കോഴിക്കോട്: പി എസ് സി, എസ് എസ് സി മുതലായവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടി കോഴിക്കോട് ഗവ. പ്രീ- എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ …
ഒഴിവുകൾ, അറിയിപ്പുകൾ
വാക്ക്-ഇൻ-ഇന്റർവ്യൂ കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേയ്ക്ക് (തൂണേരി, കൊടുവള്ളി ബ്ലോക്കുകളിൽ) കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിൽ നിയമനം നടത്തുന്നു.…
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍ ആയ (കാറ്റഗറി നമ്പര്‍: 117/2025) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

