കോഴിക്കോട്: സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ട, ബി എസ് സി നഴ്സിങ് പഠനം പൂർത്തീകരിച്ച് 2 വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്കും ബി എസ് സി നഴ്സിങ് കോഴ്സ് നാലാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും IELTS/TOEFL/OET/NCLEX എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകൾക്ക് പരിശീലനം നടത്തുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഈ ഗ്രാൻഡ്സ് 3.0 പോർട്ടൽ വഴി ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ഡിസംബർ 23. കൂടുതൽ വിവരങ്ങൾക്ക് 0495-2377786 www.bcdd.kerala.gov.in,www.egrantz.kerala.gov.in
Related Posts
കൊമേഴ്സ്യൽ അപ്രന്റീസ് പരിശീലനം: അഭിമുഖം മാറ്റി
കോഴിക്കോട്: ഏപ്രിൽ രണ്ടിന് രാവിലെ 10.30 മുതൽ കോഴിക്കോട് മേഖലാ കാര്യാലയത്തിൽ, കോഴിക്കോട് മേഖലാ – ജില്ലാ കാര്യാലയങ്ങളിലെ കൊമേഴ്സ്യൽ അപ്രന്റീസ് പരിശീലന തസ്തികയിലേക്ക് നടത്താൻ നിശ്ചയിച്ച…
പഠനവും കളിയും കോര്‍ത്തിണക്കി വര്‍ണക്കൂടാരങ്ങള്‍
വര്‍ണക്കൂടാരങ്ങള്‍ ഒരുക്കാന്‍ പ്രീ പ്രൈമറി സ്കൂളുകള്‍ക്ക് 10 ലക്ഷം വീതം നല്കി കോഴിക്കോട്: അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ-സ്കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന…
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകൾ
കോഴിക്കോട്: ലിങ്ക് റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എല്‍ പി, യു പി, ഹൈസ്ക്കൂള്, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അഡ്മിഷന്…

