ഫറോക്ക് പുതിയ പാലത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ദേശീയപാത 66 ൽ ഫറോക്ക് പുതിയപാലത്തിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ അഞ്ച് മുതൽ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.









Leave a Reply

Your email address will not be published. Required fields are marked *