കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാഗേജ് ടീച്ചര്‍ (അറബിക് – എല്‍.പി.എസ്-ഫസ്റ്റ് എന്‍.സി.എ-എസ്.സി, കാറ്റഗറി നമ്പര്‍: 664/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമന ശിപാര്‍ശ നല്കിയതിനാല് റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
Related Posts
അസി. പ്രൊഫസര്‍ നിയമനം
കോഴിക്കോട്: വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കും. കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എം-ടെക് ഫസ്റ്റ് ക്ലാസ്…
നിലമ്പൂരിൽ കുട്ടികൾക്കായി ഏഴ് ദിവസ ശില്പശാലയുമായി സ്റ്റെയ്പ്പ്
നിലമ്പൂർ: പ്രമുഖ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമായ ടാൽറോപ്പും പ്രമുഖ ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്ലാറ്റുഫോമായ സ്റ്റെയ്പ്പും കൈകോർത്ത് കുട്ടികൾക്കായി ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ശിൽപ്പശാല സംഘടിപ്പിക്കുന്നു.കുട്ടികളിൽ ശാസ്ത്ര സാങ്കേതിക…
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 16ന് സ്പോട്ട് അഡ്മിഷന് നടക്കും. താല്പര്യമുള്ളവര് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും 2,620 രൂപ…

