കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ 11 ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
Related Posts
മണിയൂര്‍ ടൂറിസം ഭൂപടത്തിലേക്ക്
ഉദ്ഘാടനത്തിനൊരുങ്ങി മഞ്ചയില്‍ക്കടവ് കോഴിക്കോട്: പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രം…
ബേപ്പൂർ ഫെസ്റ്റിന് കലാപരിപാടി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ നാലാം സീസണ് ഡിസംബര്‍ അവസാന വാരം ബേപ്പൂര്‍ മറീന ബീച്ച്, ചാലിയം ബീച്ച്, നല്ലൂര് എന്നിവിടങ്ങളില്‍ വിപുലമായ പരിപാടികളോടെ നടത്തുന്നതിന്…
ബേപ്പൂരിൽ ജല സാഹസിക കായിക മാമാങ്കത്തിന് തിരശീല
കോഴിക്കോട്: ബേപ്പൂരിൽ ജല വിസ്മയം തീർത്ത് വാട്ടർ ഫെസ്റ്റിന് തിരശീല വീണു. നാലുനാൾ ചാലിയാറിന്റെ ഓളപ്പരപ്പിൽ അലയടിച്ച സാഹസിക കായിക മാമാങ്കം കോഴിക്കോടിന്റെ ഉത്സവമായി. കരുത്തും ആവേശവുമായി…

