കോഴിക്കോട്: വെസ്റ്റ് ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് എ4 പേപ്പര്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ‘ക്വട്ടേഷന്‍ നമ്പര്‍ 18/2024-25, എ4 പേപ്പറുകള്‍ വിതരണം ചെയ്യുന്നതിനുളള ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തി ഡിസംബര്‍ 15 ഉച്ചക്ക് രണ്ടിനകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പി.ഒ), 673005 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Related Posts
മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം
ഡിസ്കൗണ്ടില്‍ ഉൽപ്പന്നങ്ങള്‍ വാങ്ങാം
കോഴിക്കോട്: ദേശീയ ക്ഷീര ദിനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം. 24, 25, 26 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ്…
17 ന് കട അവധി
കോഴിക്കോട്: വലിയങ്ങാടിയിലെ കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ കടകൾക്ക് 17 ന് തിങ്കളാഴ്ച ബലിപെരുന്നാൾ പ്രമാണിച്ച് അവധിയായിരിക്കും.
കുടുംബശ്രീ ബിസിനസ്-ടു-ബിസിനസ് മീറ്റ്
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും പങ്കെടുപ്പിച്ച് ബിസിനസ്-ടു-ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ…

