കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ആറു മാസത്തേക്ക് അഞ്ച് ലാബ് ടെക്നീഷ്യന് ട്രെയിനികളെ നിയമിക്കും. യോഗ്യത: ഡിഎംഎല്‍ടി (ഡിഎംഇ അംഗീകാരം). പ്രായപരിധി: 18-35. സെപ്റ്റംബര്‍ 12ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
Related Posts
മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്കെയര്‍ ആപ്പ്; ‘ ആസ്റ്റര്‍ ഹെല്‍ത്ത്’ പ്രവര്‍ത്തന സജ്ജം
ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ എന്നിവയുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് കോഴിക്കോട്: കേരളത്തിന്റെ ആതുര സേവന മേഖലയില്‍ നിര്‍ണായക പരിവര്‍ത്തനങ്ങള്‍ക്ക്…
പരിസ്ഥിതി പഠനം: ക്വിസ് മത്സരം
കോഴിക്കോട്: പരിസ്ഥിതി പഠനത്തിന്റെയും ജൈവ വൈവിധ്യ സംരക്ഷണ ബോധവത്കരണത്തിൻ്റെയും ഭാഗമായി ഹരിതകേരളം മിഷന് ബ്ലോക്ക് തല, ജില്ലാതല പരിസ്ഥിതി ക്വിസ് മല്‍സരവും സംസ്ഥാന ക്യാമ്പും സംഘടിപ്പിക്കുന്നു. 7,…
സ്റ്റാഫ് നഴ്സ് അഭിമുഖം
കോഴിക്കോട്: ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ജീവനക്കാരെ നിയമിക്കുന്നതിനായി ജൂണ്‍ 13ന് രാവിലെ ഒന്‍പത്…

