കോഴിക്കോട്: പേരാമ്പ്ര ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കോപ്പ ട്രേഡുകളിലെ വനിത സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ടിന് മുമ്പ് നേരിട്ട് അപേക്ഷിക്കണം. അവസാന തീയതി: ഫോണ്‍: 9400127797.

