ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു


കോഴിക്കോട്: ജില്ലയില്‍ എന്‍സിസി/സൈനിക  വെല്‍ഫയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ്  
II (എച്ച്ഡിവി) (എക്സ് -സര്‍വ്വീസ്‌മെന്‍ മാത്രം)  (കാറ്റഗറി നമ്പര്‍. 141/2023) തസ്തികയുടെ  ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *