ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി, പുരുഷന്‍, പാര്‍ട്ട്-1 ഡയറക്ട് റിക്രൂട്ട്മെന്റ്, പാര്‍ട്ട്-2 ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്, കാറ്റഗറി നം: 307/2023, 308/2023) തസ്തികയുടെ 2024 ജൂലൈ ആറിന് നിലവില്‍ വന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റിനുളള ചുരുക്കപ്പട്ടികകളുടെ പകര്‍പ്പ് ജില്ലാ പി എസ് സി ഓഫീസിൽ പ്രസിദ്ധീകരിച്ചു.