കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ റീജിയണല്‍ വിആര്ഡിഎലില് മള്‍ട്ടി ടാസ്കിങ് സ്റ്റാഫിനെ ദിവസവേതനത്തില്‍ നിയമിക്കും. അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി: 2025 ജനുവരി ഒന്നിന് 36 വയസ്സ്. നിയമാനുസൃത ഇളവുകള്‍ ലഭിക്കും. രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2350209.
Related Posts
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് ലീഡർമാർക്ക് പരിശീലനം
കോഴിക്കോട്: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസ് ചലനം മെന്റർഷിപ്പിന്റെ ഭാഗമായി യുവമിത്ര കെ കൊയിലാണ്ടി ഓക്സിലറി ഗ്രൂപ്പ് ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ…
ലാബ് ടെൻഡർ
കോഴിക്കോട്: വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം സമർപ്പിക്കുന്ന…
ബിഎല്‍ബിസി മീറ്റിംഗ് മാറ്റി
കോഴിക്കോട്: മെയ് 16, 17, 18 തീയതികളില്‍ നിശ്ചയിച്ചിരുന്ന ബിഎല്‍ബിസി (ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി) മീറ്റിംഗുകള്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിയതായി ലീഡ് ബാങ്ക് ഓഫീസ് അറിയിച്ചു.…

