കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.51 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
ബാലവേലക്കെതിരെ പരിശോധനയ്ക്ക് തുടക്കം
കോഴിക്കോട്: അന്താരാഷ്ട്ര ബാലവേലവിരുദ്ധ ദിനത്തോടനുബന്ധിച്ച് പാന്‍-ഇന്ത്യ റെസ്ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ശരണബാല്യം പദ്ധതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധനകള്‍ തുടങ്ങി.…
ഗതാഗതം നിരോധിച്ചു
കോഴിക്കോട്: പന്നിയങ്കര കെ പി കുഞ്ഞിക്കോയ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 24 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ഒഴിവാക്കണം:
സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
കോഴിക്കോട് : ഏതുവിശ്വാസത്തിന്റെ പേരിലായാലും മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. പൂജിതപീഠം സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി…

