കോഴിക്കോട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്സി/എസ്ടി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിങ്/കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയും എംപ്ലോയ്മെന്റ് രജിസ്ട്രേഷനും ഉള്ള 26 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10. ഫോണ്‍: 0495 2376179.
Related Posts
നീറ്റ്, ജെഇഇ പ്രവേശന പരീക്ഷാ പരിശീലനം
കോഴിക്കോട്: 2026ലെ നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 മാര്‍ച്ചിലെ പ്ലസ്ടു പൊതുപരീക്ഷയില്‍…
അസി. പ്രൊഫസര്‍ നിയമനം
കോഴിക്കോട്: ഗവ. പോളിടെക്നിക് കോളേജില്‍ കെമിസ്ട്രി അസി. പ്രൊഫസറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമനം മാര്‍ക്കോടെ എം എസ് സി കെമിസ്ട്രിയും നെറ്റും.…
തൊഴില്‍മേള വഴി 64 പേര്‍ക്ക് നിയമനം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൻ്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന് ഗവ. യു.പി സ്ക്കൂളില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം ആര്…

