കോഴിക്കോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മെയ് 27ന് നിശ്ചയിച്ചിരുന്ന നിയമസഭ ഹരജികള്‍ സംബന്ധിച്ച സമിതിയുടെ സിറ്റിങ് ജൂൺ 10ലേക്ക് മാറ്റി. രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിങ്. സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയില്‍നിന്ന് ലഭിച്ചതുമായ ഹരജികളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഹരജിക്കാര്‍ എന്നിവരുമായി ചര്‍ച്ചയും തെളിവെടുപ്പം നടത്തുകയും പുതിയ പരാതികള്‍/നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഫോണ്‍: 0471 2512444.
Related Posts
അനധികൃത മത്സ്യബന്ധനം: രണ്ട് ബോട്ടുകള്‍ക്ക് 3,40,000 രൂപ പിഴയിട്ടു
കോഴിക്കോട്: മത്സ്യസമ്പത്തിന് വിഘാതമാകുന്ന രീതിയില്‍ നിയമാനുസൃതമല്ലാത്ത വല/പെലാജിക് നെറ്റ് ഉപയോഗിച്ചും ലൈറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുക്കുകയും 3,40,000 രൂപ…
താലൂക്ക് വികസന സമിതി യോഗം
കോഴിക്കോട്: താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
എംപി ലാഡ് പദ്ധതികള്‍: വലിയ പുരോഗതിയെന്ന് ജില്ലാ കലക്ടര്‍
പ്രധാന പദ്ധതികള്‍ ജില്ലാ കലക്ടര്‍ നേരിട്ടെത്തി വിലയിരുത്തും കോഴിക്കോട്: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (എംപി ലാഡ്)ഉപയോഗിച്ച് ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ വലിയ പുരോഗതിയുള്ളതായി ജില്ലാ…

