കോഴിക്കോട്: തിരുത്തിയാട് ഐ എച്ച് ആര് ഡി യുടെ കീഴില്‍ ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 28 നകം സ്കൂളില്‍ നേരിട്ടെത്തിയോ https://thss.ihrd.ac.in/ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ – 0495 2721070, 9447885352,8547005031.
Related Posts
എസ്ആര്‍സിയില്‍ സർട്ടിഫിക്കറ്റ് കോഴ്സുകൾ
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (വിമുക്ത ഭടന്മാരായ പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍: 750/2024) തസ്തികയുടെ റാങ്ക് പട്ടിക…
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം
കോഴിക്കോട്: 2023-24 അധ്യയന വര്‍ഷം കോഴിക്കോട് ജില്ലയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ…

