കോഴിക്കോട്: വടകര തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ താല്ക്കാലികാടിസ്ഥാനത്തില് ലാസ്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0495 2523031.
Related Posts
കക്കയം ഡാമില്‍ ജലനിരപ്പ് ഉയരുന്നു
കോഴിക്കോട്: കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലസംഭരണിയിലെ ജലനിരക്ക് ഉയര്‍ന്ന് 756.62 മീറ്ററിലെത്തി. ഓറഞ്ച് അലര്‍ട്ടാണ് ഡാമില്‍ നിലവിലുള്ളത്. മഴ ശക്തമായി തുടരുകയും…
പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സിപിഐ എം പലസ്തീൻ ഐക്യദാർഢ്യ റാലി ശനിയാഴ്ച വൈകീട്ട് നാലിന് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലെ യാസർ അറഫാത്ത് നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…
അമ്മയെ ഇറക്കിവിട്ട ശേഷം വീട് ഇടിച്ചു കളഞ്ഞെന്ന പരാതി; മക്കളും പഞ്ചായത്ത് സെക്രട്ടറിയും ഹാജരാകണമെന്ന് കമ്മീഷൻ
കോഴിക്കോട്: രണ്ടു ആൺമക്കളും മരുമക്കളും ചേർന്ന് അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടശേഷം വീട് ഇടിച്ചുകളഞ്ഞ്, ലൈഫ് മിഷനിൽ നിന്നും ഫണ്ട് കൈപ്പറ്റി പുതിയ വീട് നിർമ്മിക്കാൻ ആരംഭിച്ച…

