കോഴിക്കോട്: പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, അടിയന്തരഘട്ടങ്ങള്‍, അപ്രതീക്ഷിത സാഹചര്യങ്ങള്‍ എന്നിവ നേരിടാന്‍ പരിശീലനം നേടുന്നതിനും സെല്‍ഫ് ഡിഫന്‍സ് വളണ്ടിയര്മാരാവുന്നതിനുമായി മൈ ഭാരത് പോര്‍ട്ടലില്‍ (https://mybharat.gov.in) രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9447752234.

